കാപ്പൻ മാത്രമല്ല വില്ലൻ, പീതാംബരനും, ഈ ‘കളിയിൽ’ വലിയ റോളുണ്ട്

യു.ഡി.എഫ് പാളയത്തിലെത്തിയ മാണി സി കാപ്പൻ വെട്ടിലായി. മൂന്നു സീറ്റ് ഉറപ്പിച്ച് എത്തിയ എൻ.സി.പി കാപ്പൻ വിഭാഗത്തിന് അതു നൽകില്ലന്ന് കോൺഗ്രസ്സ്.കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനും നിർദ്ദേശം.(വീഡിയോ കാണുക)

Top