ആഴ്‌സണലിനെ വീഴ്ത്തി ; ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

manchester-city

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് ഫൈനലില്‍ കരുത്തരായ ആഴ്‌സണലിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് സീസണിലെ ആദ്യ കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. സെര്‍ജിയോ അഗ്യൂറോ, വിന്‍സെന്റ് കമ്ബനി, ഡേവിഡ് സില്‍വ എന്നിവരാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്.

Top