കശ്മീരില്‍ ആയുധധാരിയുടെ ആക്രമണം; നാട്ടുകാരന് വെടിയേറ്റു

Man shot

കശ്മീര്‍: കശ്മീരിലെ ബാരാമുള്ളയില്‍ ആയുധധാരിയായ ആള്‍ നാട്ടുകാരന് നേരെ വെടിവച്ചു . സമീര്‍ അഹമ്മദ് അഹംഗര്‍ (25)എന്നയാള്‍ക്കാണ് വെടിയേറ്റത്.

യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top