പുനലൂര്‍ ചെമ്മന്തൂരില്‍ കടയില്‍ കിടന്നുറങ്ങിയ ആള്‍ പൊള്ളലേറ്റ് മരിച്ചു

fire

കൊല്ലം : പുനലൂര്‍ ചെമ്മന്തൂരില്‍ കടയില്‍ കിടന്നുറങ്ങിയ ആള്‍ പൊള്ളലേറ്റ് മരിച്ചു. ചെമ്മന്തൂര്‍ സ്വദേശി ഐസക്ക് അലക്‌സാണ്ടര്‍ (68) ആണ് മരിച്ചത്. വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന കടയ്ക്കാണ് തീ പിടിച്ചത്.

Top