അയല്‍വാസി വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു

തൃശൂര്‍: വീട്ടമ്മയെ അയല്‍വാസി വെട്ടി പരിക്കേല്‍പ്പിച്ചു. കൊഴുക്കുള്ളി വെള്ളാനിപറമ്പില്‍ ഫിലോമിനയെയാണ് അല്‍വാസിയായ സത്യന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top