ഡിജിപിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയില്‍

കൊച്ചി : ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലുവ സ്വദേശി നിഷാദാണ് പിടിയിലായത്. ആലുവ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

Top