മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു

beat

തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടായ സംഘര്‍ത്തില്‍ തിരുവനന്തപുരത്ത് ഒരാള്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു.

തിരുവനന്തപുരത്തെ വലിയതുറയിലാണ് സംഭവം. വലിയതുറ സ്വദേശി സുനിലാണ് കുത്തേറ്റ് മരിച്ചത്. പ്രതി അനി കുട്ടന്‍ പൊലീസ് പിടിയിലായി.

Top