വിവാഹ വാര്‍ഷികാഘോഷത്തിനിടെ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റു മരിച്ചു

കായംകുളം: സുഹൃത്തിന്റെ വിവാഹ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. പുതുപ്പള്ളി സ്‌നേഹജാലകം കോളനിയിലുണ്ടായ സംഘര്‍ഷത്തില്‍ മഠത്തില്‍ ഹരികൃഷ്ണന്‍ (39) ആണ് മരിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് സുഹൃത്തായ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top