അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് യുവാവ് മരിച്ചു; സംഭവം ഡല്‍ഹിയില്‍

shot dead

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. വടക്ക്-പടിഞ്ഞാറെന്‍ ഡല്‍ഹിയിലെ ബാവനയിലാണ് സംഭവം.

വെല്‍ഡിംഗ് തൊഴിലാളിയായ അനിലാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അജ്ഞാത സംഘം അനിലിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top