ജാഗ്രത! നാളെ ആ തോക്ക് നിങ്ങള്‍ക്ക് നേരെയും തിരിയും (വീഡിയോ കാണാം)

രാജ്യത്തിപ്പോള്‍ പടരുന്നത് വലിയ അശാന്തിയാണ്. സി.എ.എക്കെതിരായ പ്രക്ഷോഭം ഡല്‍ഹിയിലെ വെടിവയ്‌പ്പോടെ പുതിയ തലത്തിലെത്തിയിരിക്കുകയാണിപ്പോള്‍. ഡല്‍ഹി ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് വെടിവയ്പുണ്ടായിരിക്കുന്നത്.പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പ്രതിയെന്ന കാര്യവും വ്യക്തമായി കഴിഞ്ഞു.

Top