വൃദ്ധന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

crime

പത്തനംതിട്ട: വൃദ്ധനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനം തിട്ട കൊടുമണ്ണിലാണ് സംഭവം. കാലിന് വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊടുമണ്‍ സ്വദേശിയായ ശങ്കരനാണ് മരിച്ചത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്ത

Top