യോഗി ആദിത്യനാഥിന്റെ വാഹനത്തിന് മുന്‍പില്‍ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം

yogi

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനത്തിന് മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലായിരുന്നു സംഭവം.

സംസ്ഥാനത്തെ ബിജെ.പി നേതാക്കള്‍ക്കളുടെ അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ശ്രമം.

ഉടന്‍ തന്നെ ഇയാളെ പൊലീസ് പിടിച്ച് മാറ്റി. യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top