കോഴിക്കോട് ശീതളപാനീയം വാങ്ങി കുടിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: കോഴിക്കോട് അത്തോളിയില്‍ ശീതളപാനീയം വാങ്ങി കുടിച്ച യുവാവ് ഗുരുതരാവസ്ഥയില്‍.

കോഴിക്കോട് സ്വദേശി അബിനാസാണ് കടയില്‍ നിന്നും ശീതളപാനീയം കുടിച്ചയുടനെ കുഴഞ്ഞുവീണത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

Top