ഖനനത്തിനായി അനുമതി ലഭിച്ച ഭൂമിയില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ചു

hanged

കോഴിക്കോട്: ഗ്രാനൈറ്റ് ഖനനത്തിനായി അനുമതി ലഭിച്ച ഭൂമിയില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ചു. ടാപ്പിങ്ങ് തൊഴിലാളി രവിയെയാണ് ഇന്ന് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചയാളാണെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് പറയുന്നു. ചെങ്ങോട്ട് മലയില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരെയാണ് മരിച്ച രവിയുടെ വീട്.

Top