കബനി നദിയിൽ തോണിയിൽ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി

drown-death

വയനാട് : കബനി നദിയില്‍ തോണിയില്‍ സഞ്ചരിക്കവേ കുഴഞ്ഞുവീണ തോണിക്കാരനെ കാണാതായി.

പെരിക്കല്ലൂർ സ്വദേശി ജിഷിനെ (34)യാണ് കാണാതായത്. രാവിലെ ബൈരൻക്കുപ്പയിൽ നിന്ന് മദ്രസ വിദ്യാർത്ഥിയുമായി വരവെയാണ് സംഭവം. ഫയർഫോഴ്സ് തെരച്ചിൽ ആരംഭിച്ചു.

Top