തിരുവനന്തപുരത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

drowned

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു.

വാവറക്കോണം സ്വദേശി വിജിത് (25) ആണ് മരിച്ചത്.

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിജിത്. എന്നാല്‍ മുങ്ങിത്താഴുകയായിരുന്നു.

Top