വീടിന്റെ സ്ലാബ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു . . .

വയനാട്: നിര്‍മാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. അമ്പലവയല്‍ അമ്പുകുത്തിയിലാണ് അപകടം നടന്നത്. പുല്‍പ്പള്ളി ഇരുളം സ്വദേശി ഞാറക്കാടന്‍ അഷ്‌റഫ് (29)ആണ് മരിച്ചത്.

സംഭവത്തില്‍ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Top