വാക്ക് തര്‍ക്കം;യുവാവ് കുത്തേറ്റ് മരിച്ചു

knife

പാലക്കാട്: തച്ചമ്പാറക്കടുത്ത് വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മാച്ചാം തോട് ചെന്തുണ്ട് ജയിന്‍സിന്റെ മകന്‍ റ്റെജില്‍ (27) ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കല്ലടിക്കോട് പൊലീസ് കുറച്ചുപേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വരികയാണ്.

Top