മ​ല​പ്പു​റ​ത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം: തിരൂര്‍ പുല്ലൂരില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വാരണാക്കര സ്വദേശി പ്രജേഷാണ് മരിച്ചത്.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top