വ​ട​ശേ​രി​ക്ക​ര ക​ല്ലാ​റി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വ​ട​ശേ​രി​ക്ക​ര: പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര ക​ല്ലാ​റി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പേ​ങ്ങാ​ട് ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​രു ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

Top