മലപ്പുറത്ത് കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം വളാഞ്ചേരി ചോറ്റൂരില്‍ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു. തിരൂര്‍ കാളാട് സ്വദേശി റഫീഖുദ്ധീനാണ് മരിച്ചത്. വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു.

Top