തിരുവാങ്കുളത്ത് 11 കിലോ കഞ്ചാവുമായി വാഗമണ്‍ സ്വദേശി പൊലീസ് പിടിയില്‍

arrest

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് 11 കിലോ കഞ്ചാവ് പിടികൂടി.

സംഭവുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

വാഗമണ്ണില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top