കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട, യുവാവ് പൊലീസ് പിടിയില്‍

arrest

കൊച്ചി: കൊച്ചിയില്‍ മൂന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.

തമിഴ്‌നാട് കമ്പം സ്വദേശി അജിത് കുമാറാണ് പിടിയിലായത്.

Top