മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ARREST

ഹൈദരാബാദ്: മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് 30 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് ലൈംഗിക അതിക്രമം പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പെണ്‍ക്കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. പിന്നീട് ‘ഭരോസ’ കൗണ്‍സലിങ് സെന്ററിലേയ്ക്ക് മാറ്റി.

Top