പതിനാറുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച യുവാവ് പിടിയില്‍

കോട്ടയം: കോട്ടയം വൈക്കത്ത് പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെച്ചൂര്‍ സ്വദേശി ഐമി (20)നെയാണ് പൊലിസ് അറസ്റ്റു ചെയ്തത്.

മാതാവിന്റെ പരാതി പ്രകാരം യുവാവിനെതിരെ പോക്‌സോ നിയമ പ്രകാരം പൊലിസ് കേസെടുത്തു.

Top