പബ്ബില്‍ വിദേശ വനിതയോട് അപമര്യാ​ദയായി പെരുമാറി: 2 പേര്‍ അറസ്റ്റില്‍

arrest

ബെംഗളുരു ; പബ്ബില്‍ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍.

ജയനഗര്‍നിവാസികളായ രമേഷ് (30), രോഹന്‍ (32) എന്നിവരാണ് അറസ്റ്റിലായത്.

Top