mamootty statement on jayalalitha’s death

കൊച്ചി: വര്‍ത്തമാന കാലത്തെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു ജയലളിതയെന്ന് നടന്‍ മമ്മൂട്ടി. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് ജയലളിത രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

തമിഴ്‌നാട് ജനതയ്ക്കും രാഷ്ട്രീയത്തിനും സ്ത്രീ സമൂഹത്തിനും തീരാനഷ്ടമാണ് ജയലളിതയുടെ വിയോഗമെന്നും മമ്മൂട്ടി പ്രതികരിച്ചു.

Top