നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വരുന്നു . . . ‘വൺ’

മ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ ‘വണ്‍’ ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും. കടയ്ക്കല്‍ ചന്ദ്രനെന്ന കര്‍ക്കശക്കാരനായ മുഖ്യമന്ത്രിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഈ കഥാപാത്രത്തിന് പിണറായി വിജയനുമായി ഏറെ സാദൃശ്യം ! (വീഡിയോ കാണുക)

 

 

Top