കാത്തിരിപ്പിനൊടുവില്‍ ബിഗ് ബിയുടെ രണ്ടാം ഭാഗം എത്തുന്നു

മ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം എത്തുന്നു. മാമാങ്കം സിനിമയുടെ സെറ്റില്‍ വെച്ച്‌ ബിഗ് ബിയുടെ രണ്ടാംഭാഗവുമായി ബന്ധപ്പെട്ട അന്തിമ പ്രൊഡക്ഷന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ബിഗ് ബി ആദ്യഭാഗത്തിലെ അതേ അഭിനേതാക്കള്‍ തന്നെ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന് ഗോപിസുന്ദര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അമല്‍ നീരദ് സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. 2007 ലാണ് മമ്മൂട്ടി നായകനായ ബിഗ് ബി തിയേറ്ററുകളിലെത്തിയത്.

Top