Mammootty’s kasaba Breaks record!

കൊച്ചി: പെരുന്നാള്‍ റിലീസ് ആയി എത്തിയ കസബ എന്ന മമ്മൂട്ടി സിനിമ ആദ്യദിനം കലക്ഷനായി നേടിയത് 2.5 കോടി രൂപ. തീയേറ്ററുകളില്‍ നിന്നും അനുകൂല പ്രതകരണംകൂടി ഉണ്ടായതോടെ വരും ദിവസങ്ങളിലും മികച്ച കലക്ഷന്‍ ലഭിക്കാനാണ് സാധ്യത.

ആദ്യദിവസത്തെ കളക്ഷന്‍, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. റെക്കോഡ് കളക്ഷനിലേക്കാണ് കസബ നീങ്ങുന്നതെന്ന് വിതരണം ഏറ്റെടുത്ത ആന്റോ ജോസഫ് ഫിലിം കമ്ബനി ഉടമ ആന്റോ ജോസഫ് അവകാശപ്പെട്ടു.

Top