Mammootty to work with Priydarshan next

മോഹന്‍ലാല്‍ നായകനായ ‘ഒപ്പ’ത്തിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു.

പ്രിയദര്‍ശന്‍ ഹിന്ദിയിലും മലയാളത്തിലുമായി ചിത്രങ്ങളുടെ തിരക്കിലാണ് എന്നാലും മമ്മൂട്ടി ചിത്രം പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ഒപ്പത്തിന്റെ ഹിന്ദി റീമേക്കും പ്രിയദര്‍ശന്‍ ആലോചിക്കുന്നുണ്ട്.

വിജയ ചിത്രങ്ങളായ രാക്കുയിലിന്‍ രാജസദസില്‍, മേഘം, നമ്പര്‍ 20 മദ്രാസ് മെയില്‍ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി പ്രിയദര്‍ശനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top