മമ്മൂട്ടി ചിത്രം ‘പരോള്‍’ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

parole mammootty

വാഗത സംവിധായകനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പരോളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഔദ്യോഗികമായി ഇന്ന് വൈകിട്ട് പുറത്തിറങ്ങാനിരുന്ന പോസ്റ്ററാണ്
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നതെന്നാണ്‌ സൂചന.

ജയില്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പരോള്‍ ഒരു പൊളിക്കല്‍ ത്രില്ലറാണെന്നാണ് സൂചന. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ അജിത് പൂജപ്പുരയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Top