മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ ; കിടിലൻ പോസ്റ്റർ കാണാം

mammootty

മെഗാസ്റ്റാറിന്റെ പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികളുടെ കിടിലൻ പോസ്റ്റർ പുറത്തെത്തി. സഹസംവിധായകനായിരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഇത്. വിഷു റിലീസായി എത്തുന്ന ചിത്രത്തിൽ കനിഹയാണ് മമ്മൂട്ടിയുടെ നായിക.

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top