മമ്മൂക്കാ ദുല്‍ഖറുണ്ടോ? ഇല്ല കുളിക്കാന്‍ പോയി; വീഡിയോ വൈറല്‍

mammootty

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നിന്നുള്ള ആരാധകരുടെ വീഡിയോ വൈറല്‍. ദുല്‍ഖര്‍ സല്‍മാനെ അന്വേഷിച്ചെത്തിയതാണ് ആരാധകര്‍. അപ്പോഴാണ് മമ്മൂട്ടി പുറത്തേക്ക് വരുന്നത്.

https://youtu.be/a_C6Q_TH8g0

മമ്മൂട്ടിയെ കണ്ടതോടെ ആരാധകര്‍ ചോദിച്ചു ‘മമ്മൂക്കാ ദുല്‍ഖര്‍ സല്‍മാന്‍ എവിടെ’? ഉടനടി മറുപടിയും ലഭിച്ചു. ‘കുളിക്കാന്‍ പോയി’. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

Top