കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ബാധിതരായ കുട്ടികളുടെ കണ്ണീരൊപ്പാന്‍ മെഗാസ്റ്റാര്‍, സഹായം കൈമാറും

കോട്ടയം: മഴക്കെടുതിയില്‍ നാശംവിതച്ച കൂട്ടിക്കലിലെ ക്യാമ്പില്‍ കഴിയുന്ന കുട്ടികള്‍ക്ക് കൈത്താങ്ങുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി.

താരം നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ സഹായവുമായി രംഗത്തെത്തി.

കുട്ടികള്‍ക്ക് പഠനത്തിനായി മൊബൈല്‍ ഫോണ്‍ കൈമാറും. കുട്ടികളുടെ ദുരിതം അറിഞ്ഞാണ് ഇടപെടല്‍.

Top