മമ്മുട്ടിക്ക് ഇല്ലാത്ത എന്ത് ‘അധിക’ യോഗ്യതയാണ് ലാലിനുള്ളത്?(വീഡിയോ കാണാം)

ത്മ പുരസ്‌ക്കാരം എന്നു പറയന്നത് അര്‍ഹതക്കുള്ള നാടിന്റെ ആദരമാണ്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രഖ്യാപികേണ്ട ഒന്നല്ല ഈ പുരസ്‌ക്കാരങ്ങള്‍. സംസ്ഥാനം നല്‍കിയ പത്മ പുരസ്‌കാര പട്ടിക വെട്ടിനിരത്തിയ കാര്യം, ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. ഏഷ്യാനെറ്റാണ് രേഖകള്‍ സഹിതം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top