നടന്‍ മമ്മുട്ടിയും ചെങ്കൊടിയേന്തുമോ ? സമ്മര്‍ദ്ദം ശക്തം

ടന്‍ മമ്മുട്ടി രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന ആവശ്യവുമായി സി.പി.എം കരുനീക്കം, മമ്മുട്ടിയുമായി ചര്‍ച്ച നടക്കുന്നതായി സൂചന. രാജ്യസഭയില്‍ 2021 ഏപ്രില്‍ 21ന് വരുന്ന ഒഴിവിലേക്കും പരിഗണിക്കുന്നു.

Top