ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും രംഗത്ത്.

ഫേസ്ബുക്കിലൂടെയാണ് ഇരുവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുപോയപ്പോഴാണ് കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ലിനു മരണപ്പെട്ടത്.

Top