മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര ; തീം പോസ്റ്റര്‍ പുറത്തിറങ്ങി

yathra-mammootti-movie

ണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ ഒരു വന്‍ തിരിച്ചുവരവ് നടത്തുന്ന ചിത്രമായ യാത്രയുടെ തീം പോസ്റ്റര്‍ പുറത്തിറങ്ങി. അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് യാത്ര.

മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ് ചില്ലയും ശശി ദേവി റെഡ്ഡിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 70 എംഎം എന്റെര്‍ടെയ്ന്‍ മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top