മമതയേക്കാൾ സംഘപരിവാറിന് ശത്രു പിണറായിയും സി.പി.എമ്മും !(വീഡിയോ കാണാം)

മതയാണോ പിണറായിയാണോ ആര്‍.എസ്.എസിന്റെ പ്രധാന ശത്രു എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരമായിരിക്കുകയാണ്. കമ്യൂണിസ്റ്റ് നേതാവായ പിണറായി തന്നെയാണ് അപകടകാരിയെന്നാണ് ആര്‍.എസ്.എസിന്റെ വിലയിരുത്തല്‍.

Top