ഇവർ കൂടി മമതയോട് മമത കാട്ടിയാൽ, രാഹുലും ‘തീരും’

തൃണമൂൽ കോൺഗ്രസ്സിലേക്ക് രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും ക്ഷണിച്ച് മമത ബാനർജി. ലോകസഭ തിരഞ്ഞെടുപ്പിന് മുൻപോ, അതിനു ശേഷമോ വൻ പിളർപ്പു തന്നെ ലക്ഷ്യം. നേതൃമാറ്റം ഉണ്ടായില്ലങ്കിൽ തൃണമൂലെങ്കിൽ തൃണമൂൽ എന്ന നിലപാടിൽ എ – ഐ ഗ്രൂപ്പുകളും, കേരളത്തിലെ കോൺഗ്രസ്സും വൻ പ്രതിസന്ധിയിലേക്ക്. ( വീഡിയോ കാണുക)

Top