മമതാ ബാനര്‍ജിയുടെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹോദരന്‍ ആഷിം ബാനര്‍ജി കൊവിഡ് 19 ബാധിച്ച് മരിച്ചു. അദ്ദേഹം ഒരു മാസത്തോളമായി കൊല്‍ക്കത്തയിലെ മെഡിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അതേസമയം, പശ്ചിമ ബംഗാളില്‍ 1,31,792 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 12, 993 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.

 

Top