പ്രധാനമന്ത്രിയുള്ള ചടങ്ങിൽ നിന്നും മമത ബാനർജി ഇറങ്ങിപ്പോയി

കൊൽക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇറങ്ങിപ്പോയി. കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അനുസ്മരണ ചടങ്ങിനിടെയാണ് സംഭവം.ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് സംഭവം.

ബിജെപി അനുകൂല മുദ്രാവാക്യങ്ങളിൽ പ്രതിഷേധിച്ചാണ് മമതാ ബാനർജി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത്. അപമാനിതയായെന്ന് മമതാ ബാനർജി പ്രതികരിച്ചു.

Top