ബിജെപി ഒരു ഭീകരസംഘടന; വിവാദ പരാമര്‍ശവുമായി മമത ബാനര്‍ജി

mamatha

കൊല്‍ക്കത്ത: ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ്സ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി.

ബിജെപി ഒരു ഭീകരസംഘടനയാണെന്നാണ് മമത പറയുന്നത്. ബിജെപിയെ പോലെ ത്രിണമൂല്‍ കോണ്‍ഗ്രസ്സ് ഒരു ഭീകരസംഘടനയല്ലെന്നും അവര്‍ വ്യക്തമാക്കി.

ബിജെപിയും ത്രിണമൂല്‍ കോണ്‍ഗ്രസ്സും തമ്മിലുള്ള വാക്‌പോര് പശ്ചിമ ബംഗാളില്‍ രൂക്ഷമാകുന്നതിനിടയിലാണ് ഇത്തരത്തിലൊരു പരാമര്‍ശവുമായി മമത ബാനര്‍ജി രംഗത്തെത്തിയത്.

Top