കളക്ഷനിലും ‘ചരിത്രം’ രചിക്കുമോ മാമാങ്കം ? (വീഡിയോ കാണാം)

ബാഹുബലി എന്ന സിനിമ ഇന്ത്യന്‍ സിനിമാ മേഖലയില്‍ രചിച്ചത് പുതിയ ചരിത്രമാണ്. കളക്ഷന്റെ കാര്യത്തില്‍ മാത്രമല്ല, ആസ്വാദനത്തിന്റെ കാര്യത്തിലും ഭാഷകള്‍ക്കതീതമായി ബാഹുബലി നടത്തിയത് ചരിത്ര പടയോട്ടമായിരുന്നു. ഇതേ പാതയിലാണിപ്പോൾ മെഗാസ്റ്റാർ മമ്മുട്ടിയുടെ മാമാങ്കം !

Top