ചരിത്രത്തില്‍ മാത്രമല്ല, ചരിത്രസിനിമ പൊളിക്കാനും വില്ലന്‍മാര്‍ അണിയറയില്‍ ! (വീഡിയോ കാണാം)

മാമാങ്കം സിനിമക്കെതിരായ വ്യാജ പ്രചരണത്തിന് പിന്നില്‍ ഒരു പ്രമുഖ സിനിമാ നിര്‍മ്മാതാവിന് പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ്. സൂപ്പര്‍ താരത്തിന്റെ അടുപ്പക്കാരനായ ഈ നിര്‍മ്മാതാവിനെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളുടേതുള്‍പ്പെടെ ചില ഫോണുകള്‍ പൊലീസ് നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന സൂചന.

Top