സിബിഐ ഡയറക്ടറെ നീക്കിയ തീരുമാനം ഏകപക്ഷീയം : കോണ്‍ഗ്രസ് വീണ്ടും സുപ്രീംകോടതിയിലേക്ക്

Mallikarjun Kharge

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ നീക്കം ചെയ്തതിനെതിരെ കോണ്‍ഗ്രസ് വീണ്ടും സുപ്രീംകോടതിയിലേക്ക്. മല്ലികാര്‍ജുണ്‍ ഖാര്‍ഗെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. സിബിഐ ഡയറക്ടറെ നീക്കിയ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നാണ് ഖാര്‍ഗെയുടെ ആരോപണം.

ഡയറക്ടറെ തീരുമാനിക്കുന്ന മൂന്നംഗ സമിതിയിലെ അംഗമാണ് മല്ലികാര്‍ജുണ്‍ ഖാര്‍ഗെ.

Top