സുവര്‍ണ്ണ പുരുഷനില്‍ കേന്ദ്ര കഥാപാത്രമായി മലയാളികളുടെ പ്രിയ താരം ഇന്നസെന്റ്

ലയാളികളുടെ പ്രിയ താരം ഇന്നസെന്റ് വീണ്ടും നായകവേഷത്തില്‍ എത്തുന്നു.

നവാഗതനായ സുനില്‍ പുവെയ്‌ലി സംവിധാനം ചെയ്യുന്ന സുവര്‍ണ പുരുഷന്‍ എന്ന ചിത്രത്തിലാണ് ഇന്നസെന്റ് കേന്ദ്ര കഥാപാത്രമായിട്ടെത്തുന്നത്.

മോഹന്‍ലാല്‍ ഫാനായ റപ്പായി എന്ന തീയേറ്റർ ഓപ്പറേറ്ററെയാണ് ചിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിക്കുക.

ലെനയും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഇരിങ്ങാലക്കുടയില്‍ പുരോഗമിക്കുകയാണ്.

Top