malayali it colonel suicide newdelhi

suicide

ന്യൂ​ഡ​ല്‍​ഹി: ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി സൈ​നി​ക​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് മ​ണ​ക്ക​ട​വ് സ്വ​ദേ​ശി ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ യു.​ബി.​ജ​യ​പ്ര​കാ​ശി​നെ​യാ​ണ്(46) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: നി​ഷി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ജി​തി​ൻ (ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി)‍, ജൈ​ത്ര (മൂ​ന്നാം ക്ലാ​സു​കാ​രി വി​ദ്യാ​ർ​ഥി​നി).

Top