കലിഫോര്‍ണിയയില്‍ വിനോദയാത്ര പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി

sandeep-suurat

കലിഫോര്‍ണിയ: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ വിനോദയാത്ര പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി.

സൂറത്തില്‍ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയെയും ഭാര്യ സൗമ്യ, മക്കളായ സിദ്ധാന്തും സാച്ചിയെയുമാണ് കാണാതായത്. ബുധനാഴ്ചയാണ് സന്ദീപ് പോര്‍ട്ട്‌ലന്‍ഡിലേക്ക് യാത്ര പോയത്.

Top